CUSTOMER RELATION ASSOCIATE-CRA

എൻ്റെ വരുമാനം എൻ്റെ അഭിമാനം 

ശ്രദ്ധാപൂർവം വായിച്ചതിനുശേഷം , താല്പര്യമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക

എന്താണ്  DiMEX ?

Direct Marketing Experts  Pvt Ltd.

“മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫ്ഫയെർസസ്” ൻ്റെ  കീഴിൽ രജിസ്റ്റർചെയ്തിരിക്കുന്ന സ്ഥാപനം 
 കേരളത്തിലെ എല്ലാജില്ലകളിലും ഡയറക്റ്റ് മാർക്കറ്റിങ് സർവീസ് ആരംഭിക്കുന്ന ഓൺലൈൻ ഡയറക്റ്റ് മാർക്കറ്റിംഗ് കമ്പനി  
 
DiMEX, ഇതര ഡയറക്റ്റ് മാർക്കറ്റിംഗ് ഏജൻസികളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്നു.
 
അംഗങ്ങളെ ചേർത്തുകൊണ്ടുള്ള മണിചെയ്ൻ സംവിധാനങ്ങൾ DiMEX ചെയ്യുന്നതല്ല .
 
കോവിഡ് കാലയളവിലും അതിനുശേഷവും  ജനങ്ങൾക്കു അവരാഗ്രഹിക്കുന്ന പ്രോഡക്ടുകൾ മിതമായ വിലയിൽ സുരക്ഷിതമായി കൃത്യസമയത്തു വീടുകളിൽ എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനം. 
 
വളരെ സുതാര്യമായും സത്യസന്ധമായും, ഹൈപ്പർ മാർക്കറ്റ് പ്രോഡക്ടുകൾ / ഹോം അപ്ലയൻസ്സ് / ഇലക്ട്രോണിക് ഉപകരണങ്ങൾ / മറ്റു പ്രോഡക്ടസ് & സർവീസസ് ന്യായമായ വിലയിൽ കസ്റ്റമറിലേക്കു നേരിട്ടെത്തിക്കുന്നു.
 
കസ്റ്റമർ ആവശ്യപ്പെടുന്ന ഏതുബ്രാൻഡിൻ്റെയും 
 പ്രോഡക്ടുകൾ സപ്ലൈ ചെയ്യുന്നു.
 
വനിതകൾക്കു മുൻതൂക്കം കൊടുത്തുകൊണ്ട് പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ഠിക്കുന്നു.
 
ഈ ജോലിചെയ്യുന്നതിനോടൊപ്പം സമാനമല്ലാത്ത മറ്റുജോലികൾ കമ്പനിയുടെ അറിവോടെ ചെയ്യുവാൻസാധിക്കുന്നു. 
 
DiMEX ൻ്റെ  ഭാവിസംഭരംഭങ്ങളിൽ  പങ്കാളികളാകാനും വരുമാനം മെച്ചെടുത്താനുമുള്ള സാധ്യതകൾ ഇപ്പോൾ ഇതിൻ്റെ  ഭാഗമാകുന്നതോടെ ലഭിച്ചേക്കാവുന്നതാണ്.
 
വനിതകളുടെയും കുട്ടികളുടെയും ഡെവലൊപ്മെന്റിനും സപ്പോർട്ടിനും വേണ്ടിയുള്ള പ്രോഗ്രാമുകൾ സൗജന്യമായി  സംഘടിപ്പിക്കുന്നു.
 

എന്താണ് ജോബ് ഡെസിഗ്നേഷൻ ?

കസ്റ്റമർ റിലേഷൻ അസ്സോസിയേറ്റ് – CRA (കമ്പനി സ്റ്റാഫ് )

എന്ത് സാലറി ലഭിക്കും ?

നിങ്ങളുമായുള്ള ഇന്റർവ്യൂവിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളുടെ സാലറിയും ഇൻസെന്റീവ്ഉം തീരുമാനിക്കുക (Rs. 6000 -15000 പ്രതീക്ഷിക്കാം)

എന്താണ് ഈ ജോലിക്കു പരിഗണിക്കുന്ന വിദ്യാഭ്യാസയോഗ്യതയും കഴിവുകളും ?

ആശയവിനിമയം ചെയ്യാനുള്ള കഴിവും മറ്റുള്ളവരെ സപ്പോർട്ചെയ്യാനുള്ള നിങ്ങളുടെ നിലപാടുമാണ് പരിഗണിക്കപ്പെടുക.

വനിതകൾക്കാണ് ഈ ജോലിയിൽ മുൻതൂക്കം നൽകുന്നത് 

ഈ ജോലിക്കുവേണ്ടിയുള്ള ട്രെയിനിംഗ് നൽകുമോ ?

തീർച്ചയായും , വിദഗ്ദരായ ട്രെയ്നേഴ്സ് നിങ്ങൾക്ക് ജോലിചെയ്യാനുള്ള പരിശീലനം തികച്ചും സൗജന്യമായി നൽകുന്നതായിരിക്കും.